actor ashokan experinece in thoovanathumbikal
-
മോഹന്‍ലാലിനെ കൈവച്ച് ആരാധകന്,ലാല്‍ തിരിച്ച് ചെയ്തതെന്ത്?തൂവാനത്തുമ്പികളുടെ ഓര്‍മ്മകളുമായി അശോകന്
കൊച്ചി: മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ക്ലാസിക്കുകളില്‍ ഒന്നാണ് പത്മരാജന് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ തൂവാനത്തുമ്പികള്‍.മഴ, ക്ലാര, പ്രണയം…വ്യത്യസ്തമായ വികാരങ്ങളിലൂടെ മലയാളി പ്രേക്ഷകരെ മറ്റൊരു ലോകത്തേയ്ക്ക്…
Read More »