Acter tovino Thomas left hospital
-
Entertainment
നടൻ ടൊവിനോ ആശുപത്രി വിട്ടു, രോഗവിവരമന്വേഷിച്ചവർക്ക് നന്ദി പറഞ്ഞ് താരം
കൊച്ചി:സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു.6 ദിവസത്തെ ചികിത്സക്ക് ശേഷമാണ് ആശുപത്രി വിട്ടത്.ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച എല്ലാവർക്കും ടൊവിനോ വീഡിയോ പോസ്റ്റിലൂടെ നന്ദി…
Read More »