accused arrested panikkankudi murser case
-
Featured
പണിക്കന്‍കുടി കൊലപാതകം; പ്രതി ബിനോയി അറസ്റ്റില്‍
ഇടുക്കി: പണിക്കന്‍കുടിയില്‍ വീട്ടമ്മയെ അടുക്കളയില്‍ കൊന്നുകുഴിച്ചുമൂടിയ കേസിലെ പ്രതി ബിനോയി അറസ്റ്റില്‍. പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്റേഷനില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും പോലീസ്…
Read More »