ആലപ്പുഴ:കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായി തുടരുന്നതിനാൽ ആലപ്പുഴ – ചങ്ങനാശേരി സംസ്ഥാന പാതയിലൂടെയുള്ള ഇരുചക്രവാഹനങ്ങളുടെയും ചെറുവാഹനങ്ങളുടെയും യാത്ര നിരോധിച്ചു