about
-
Entertainment
വയലന്‍സിലൂടെ സൈലന്‍സ് സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നതെന്ന് നടി പാര്‍വ്വതി തിരുവോത്ത്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഇനിയും പ്രതിഷേധങ്ങള്‍ ഉയരണമെന്ന് നടി പാര്‍വതി തിരുവോത്ത്. ‘സൂര്യ’ പ്രഭാഷണ പരമ്പയില്‍ വിയോജിപ്പിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.…
Read More » -
Kerala
പൗരത്വ ഭേദഗതി നിയമം; തന്റെ മാതാവടക്കം ഭീതിയിലെന്ന് വയനാട് ജില്ല കളക്ടര്‍
കല്പറ്റ: പൗരത്വ ഭേദഗതി നിയമത്തില്‍ തന്റെ മാതാവടക്കം ഭീതിയിലാണെന്ന് വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല. ഉത്തര വാദപ്പെട്ട സ്ഥാനത്തിരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് പരസ്യമാക്കുന്നില്ലെന്നും അവര്‍…
Read More » -
Entertainment
ശ്രീദേവിയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം ഒഴുകിയിട്ടുണ്ട്; തിരക്കഥാകൃത്തിന്റെ പുസ്തകം ചര്‍ച്ചയാകുന്നു
സിനിമലോകത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയ സംഭവമായിരിന്നു താരറാണി ശ്രീദേവിയുടെ മരണം. 2018 ഫെബ്രുവരി 24ന് ദുബായിലാണ് ശ്രീദേവി അന്തരിച്ചത്. ശ്രീദേവിയുടെ ജീവിത കഥ പറയുന്ന പുസ്തകമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.…
Read More » -
Kerala
താനൊരു ഇന്ത്യന്‍ പാസ്പോര്‍ട്ട് ഹോള്‍ഡറാണ്, അപ്പോള്‍ ഞാന്‍ ഈ നാട്ടിലെ പൗരനാണോ നരേന്ദ്രാ; വീണ്ടും പ്രതികരിച്ച് എം.എ നിഷാദ്
തൃശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും ശക്തമായി പ്രതികരിച്ച് സംവിധായകന് എം.എ നിഷാദ്. താനൊരു ഇന്ത്യന്‍ പാസ്പോര്‍ട്ട് ഹോള്‍ഡറാണെന്നും അപ്പോള്‍ ഞാന്‍ ഈ നാട്ടിലെ പൗരനാണോ നരേന്ദ്രാ…
Read More » -
Entertainment
‘തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത് നമ്മള് കൊടുക്കുവോ? കൊടുക്കൂല്ല’ വൈറലായി നിമിഷ സജയന്റെ വാക്കുകള്‍
ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന റാലി വന്‍ വിജയമായിരിന്നു. റാലിയില്‍ സിനിമ താരങ്ങള്‍ അടക്കം നിരിവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. ചലച്ചിത്ര അക്കാദമി…
Read More » -
Crime
‘നമുക്ക് ഒരുമിച്ച് പോയി അവളെ കൂട്ടബലാത്സംഗം ചെയ്യാം’ സഹപാഠിയെ കുറിച്ചുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വാട്സ് ആപ്പ് ചാറ്റ് കണ്ട് അമ്പരന്ന് മതാപിതാക്കളും അധ്യാപകരും
മുംബൈ: സഹപാഠികളായ വിദ്യാര്‍ത്ഥിനികളെക്കുറിച്ച് വാട്സ് ആപ്പിലൂടെ മോശം സന്ദേശങ്ങള്‍ പ്രചരിപ്പിച്ച എട്ട് വിദ്യാര്‍ത്ഥിളെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മുംബൈയിലെ ഇന്റര്‍നാഷണല്‍ സ്കൂളിലാണ് സംഭവം. 13നും 14നും…
Read More » -
Entertainment
‘വഴങ്ങി കൊടുത്തിട്ട് അത് പറഞ്ഞ് നടക്കുന്നത് മര്യാദ അല്ല, സാഹചര്യം അതായിരുന്നുവെന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല’ മീര വാസുദേവ് പറയുന്നു
ഹോളിവുഡില്‍ ആരംഭിച്ച മീ ടു വാവാദം ഇന്ത്യന്‍ സിനിമയെയും ഒരു പിടിച്ചു കുലുക്കിയിരിന്നു. മലയാളത്തിലേതടക്കം നടിമാര്‍ മീ ടു വെളിപ്പെടുത്തലുമായി രംഗത്തു വന്നതോടെ പല പ്രമുഖരുടെയും മുഖംമൂടികള്‍…
Read More » -
Kerala
”എന്താടോ ഈ കേള്‍ക്കുന്നത്?’ ‘ആരാടോ ഫ്രാങ്കി? ”താനെന്തെങ്കിലും കുണ്ടാമണ്ടി ഒപ്പിച്ചിട്ടുണ്ടോ?” നായനാരുമായുള്ള അനുഭവം പങ്കുവെച്ച് തോമസ് ഐസക്
കേരള മുഖ്യമന്ത്രിയെന്ന് പറയുമ്പോള്‍ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ഇ കെ നായനാര്‍ എന്നപേരാണ് തൊണ്ണൂറുകള്‍ക്ക് മുമ്പ് ജനിച്ച മിക്കവര്‍ക്കും. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി തന്നെയായിരിന്നു…
Read More »