abhimanyus-memorial-building-becomes-hostel-for-backward-class-students
-
News
സ്വപ്നം പൂവണിഞ്ഞു; അഭിമന്യുവിന്റെ സ്മാരക മന്ദിരം പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലാകുന്നു
കൊച്ചി: ക്യാമ്പസ് രാഷ്ട്രീയത്തിന്റെ കൊലക്കത്തിക്ക് ഇരയായ വട്ടവടയിലെ അഭിമന്യുവിന്റെ സ്വപ്നം യാഥാര്‍ഥ്യമാകുന്നു. പഠിച്ച് തൊഴില്‍ വാങ്ങുന്നതിനോടൊപ്പം സഹജീവികളെ സഹായിക്കണമെന്ന ആഗ്രഹത്തോടെയാണ് വട്ടവടയില്‍ നിന്ന് അഭിമന്യു മഹാരാജാസിലേക്ക് വന്നത്.…
Read More »