Abandoned bullets found in Kollam made in Pakistan
-
Kerala
പാക് നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം,അന്വേഷണം വഴിത്തിരിവില്‍
കൊല്ലം: കുളത്തൂപുഴയില് നിന്ന് പാകിസ്ഥാന് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്കും. വെടിയുണ്ടയോടൊപ്പം ലഭിച്ച കറന്റ്ബില് തമിഴ്നാട്ടിലെ കോഴിഫാമിന്റേതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്ന്…
Read More »