aamir-khan-kiran-rao-announce-divorced
-
Entertainment
ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരായി
ബോളിവുഡ് നടന് ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരായി. നീണ്ട 15 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഈയിടെയായിരുന്നു ഇരുവരും വിവാഹവാര്‍ഷികം ആഘോഷിച്ചത്.…
Read More »