A young man who went missing from the hospital was found dead in a well
-
News
ചികിത്സയിലായിരിക്കെ ആശുപത്രിയിൽ നിന്നും യുവാവിനെ കാണാതായി; രണ്ട് ദിവസങ്ങൾക്ക് ശേഷം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: ആശുപത്രിയിൽ നിന്നും കാണാതായ യുവാവിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മഞ്ചേരിയിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. എളങ്കൂർ സ്വദേശി…
Read More »