A young man was bitten to death by a lion in Hyderabad after he took a selfie in front of a lion while drunk.
-
News
മദ്യപിച്ച് സിംഹത്തിൻ്റെ മുന്നിൽ സെൽഫിയെടുക്കാനെത്തി;ഹൈദരാബാദില്‍ യുവാവിനെ സിംഹം കടിച്ചുകൊന്നു
ആന്ധ്രാപ്രദേശ്: തിരുപ്പതി മൃഗശാലയിൽ മദ്യലഹരിയിലായിരുന്ന യുവാവ് സിംഹത്തിൻ്റെ മുന്നിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ സിംഹത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഫെബ്രുവരി 15ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര മൃഗശാലയിലാണ് സംഭവം.…
Read More »