A wooden lorry fell into a ditch on Road in Vellayambalam
-
News
വെള്ളയമ്പലത്ത് നടുറോഡിലെ കുഴിയില്‍ തടി ലോറി താഴ്ന്നു
തിരുവനന്തപുരം:വെള്ളയമ്പലം-ശാസ്‌തമംഗലം റോഡിൽ തടികയറ്റിവന്ന ലോറി റോഡിലെ കുഴിയിൽ താഴ്ന്നു. ഇന്നലെ വൈകിട്ട് എട്ടോടെ കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിലായിരുന്നു അപകടം.കാട്ടാക്കടയിൽ നിന്ന് റബർ തടിയുമായി കൊല്ലത്തേക്ക് പോകുകയായിരുന്നു ലോറി…
Read More »