A temporary wooden bridge collapsed at Neyatinkara; Many people were injured
-
News
നെയ്യാറ്റിൻകരയിൽ താൽക്കാലിക തടിപ്പാലം തകർന്നുവീണു; നിരവധി പേർക്ക് പരുക്ക്
തിരുവനന്തപുരം: നെയ്യാറ്റിൻകര പുത്തൻകടയിൽ താൽക്കാലിക നടപ്പാലം തകർന്ന് അപകടം. നിരവധി പേർക്ക് പരുക്കേറ്റു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള പുൽക്കൂട് പ്രദർശനത്തിനിടെയാണ് അപകടമുണ്ടായത്. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി. പരുക്കേറ്റവരെ…
Read More »