A student died after hitting his head on an electric pole while traveling in a bus
-
News
ബസിൽ യാത്രചെയ്യുന്നതിനിടെ വൈദ്യുതി തൂണിൽ തലയിടിച്ച് വിദ്യാർഥി മരിച്ചു
കാസര്‍കോട്: ബസ് യാത്രയ്ക്കിടെ തല റോഡരികിലെ വൈദ്യുതിത്തൂണിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മന്നിപ്പാടി ഗണേഷ് നഗര്‍ ഹൗസിങ് കോളനിയിലെ ജി.സുനില്‍കുമാറിന്റെയും പ്രജിതയുടെയും മകന് മന്‍വിത് (15) ആണ് മരിച്ചത്.…
Read More »