A six-year-old girl was found dead inside her house in Kothamangalam
-
News
‘ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല’ കോതമംഗലത്ത് ആറുവയസുകാരി വീടിനുള്ളില്‍ മരിച്ചനിലയില്‍
കൊച്ചി: കോതമംഗലത്ത് ആറുവയസുകാരി വീടിനുള്ളില്‍ മരിച്ചനിലയില്‍. യുപി സ്വദേശി അജാസ് ഖാന്റെ മകളാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപമാണ്…
Read More »