A schoolgirl met a tragic end in Madavoor
-
News
തിരുവനന്തപുരത്ത് സ്കൂള്‍ ബസ് കയറി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു;അപകടം വീടിന് സമീപം കുട്ടിയെ ഇറക്കി സ്കൂള്‍ ബസ് മുന്നോട്ട് എടുക്കവെ
തിരുവനന്തപുരം: തിരുവനന്തപുരം മടവൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സ്കൂള്‍ ബസ് കയറി മരിച്ചത്. മടവൂര്‍ ഗവ. എല്‍പിഎസിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണേന്ദു…
Read More »