കൊച്ചി: വരാപ്പുഴ മുട്ടിനകത്ത് വന്‍ സ്ഫോടനം.പടക്കം സൂക്ഷിച്ചിരുന്ന വീട്ടിലാണ് സ്ഫോടനമുണ്ടായത്. വീട് പൂര്‍ണ്ണമായി തകര്‍ന്നു.ലഘു സ്ഫോടനങ്ങള്‍ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാണ്.കിലോമീറ്ററുകളോളം സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.പടക്ക നിര്‍മ്മാണ യൂണിറ്റില്‍…
Read More »