A housewife was gang-raped in front of her husband
-
Crime
ഭർത്താവിന്റെ മുന്നിൽവെച്ച് വീട്ടമ്മയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, മൂന്ന് മോഷ്ടാക്കള്‍ അറസ്റ്റിൽ
ജയ്പുർ: മോഷണത്തിനായി വീട്ടിൽ അതിക്രമിച്ച് കടന്ന് ഭർത്താവിന്റെ മുന്നിൽവെച്ച് വീട്ടമ്മയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ മൂന്ന് പ്രതികൾ അറസ്റ്റിൽ. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം. മോഷണം നടത്തുകയെന്ന ഉദ്ദേശത്തോടെ…
Read More »