A bullet penetrated inside the house during police training
-
News
പോലീസിന്റെ പരിശീലനത്തിനിടെ വെടിയുണ്ട വീടിനുള്ളിൽ തുളച്ചുകയറി; വിദ്യാർഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: പോലീസിന്റെ വെടിവെപ്പ് പരിശീലനത്തിനിടെ അയൽവീട്ടിലേക്ക് വെടിയുണ്ട തുളഞ്ഞുകയറി. ഈസമയം മുറിക്കുള്ളിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. ജനൽച്ചില്ല് തുളച്ചാണ് വെടിയുണ്ട വീടിനുള്ളിൽ പതിച്ചത്. കോട്ടയം നാട്ടകത്ത്…
Read More »