A biker died after his bike went out of control and hit a post in Athirampuzha
-
News
കോട്ടയം അതിരമ്പുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു; മരിച്ചത് വില്ലൂന്നി സ്വദേശി
കോട്ടയം: അതിരമ്പുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മരിച്ചത് ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ ബൈക്ക് യാത്രക്കാരൻ. ആർപ്പൂക്കര വില്ലൂന്നി എടാട്ടുതാഴയിൽ അജേഷാ(44)ണ് മരിച്ചത്.…
Read More »