തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളില്‍ ഒമ്പതുവരെ ‘യെല്ലോ’ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ…