8th class boy subjected to unnatural torture; The youth was arrested
-
News
എട്ടാംക്ലാസുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റില്‍
അടിമാലി: എട്ടാംക്ലാസുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ യുവാവിനെ വെള്ളത്തൂവല്‍ പോലീസ് അറസ്റ്റുചെയ്തു. പണിക്കന്‍കൂടി കുരിശിങ്കല്‍ വാലുപറമ്പില്‍ റെജി(39)യെയാണ് വെള്ളത്തൂവല്‍ പോലീസ് ശനിയാഴ്ച വൈകീട്ട് വീട്ടില്‍നിന്ന് അറസ്റ്റുചെയ്തത്. രണ്ടുവര്‍ഷമായി ഇയാള്‍…
Read More »