8 more died without oxygen
-
സ്ഥിതി അതീവ ഗുരുതരം; ഓക്സിജന്‍ കിട്ടതെ എട്ടു മരണം കൂടി
ഗുരുഗ്രാം: രാജ്യത്ത് പ്രാണവായു ലഭിക്കാതെ മരിച്ചുവീഴുന്ന സംഭവങ്ങള്‍ തുടരുന്നു. ഹരിയാനയിലെ രണ്ടു ആശുപത്രികളില്‍ ഓക്സിജന്‍ ലഭിക്കാതെ എട്ട് രോഗികള്‍ കൂടി മരണത്തിന് കീഴടങ്ങി. റെവാരിയിലെ വിരാട് ആശുപത്രിയില്‍…
Read More »