8.6 crore emergency financial assistance to Kottayam
-
News
മഴക്കെടുതി; കോട്ടയത്തിന് 8.6 കോടി അടിയന്തര ധനസഹായം
തിരുവനന്തപുരം: കോട്ടയത്തെ മഴക്കെടുതിയെ തുടര്‍ന്ന് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സര്‍ക്കാര്‍. അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കായി 8.6 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ കളക്ടര്‍ക്ക്…
Read More »