ന്യൂഡൽഹി:കാത്തിരിപ്പിനൊടുവില്‍ 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു . കൊറോണയും ലോക്ക്ഡൗണുമെല്ലാം കാരണം പുരസ്കാര പ്രഖ്യാപനം വൈകിപ്പോയിരുന്നു. രണ്ട് മാസത്തോളമാണ് പ്രഖ്യാപനം വൈകിയത്. എങ്കിലും സിനിമാപ്രേമികളില്‍ ആവേശം…