ന്യൂഡൽഹി:കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സഹായധനമായി സംസ്ഥാനങ്ങള്‍ 50,000 രൂപ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ദുരന്തനിവരാണ ഫണ്ടില്‍ നിന്ന് തുക കണ്ടെത്തണം. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗരേഖയിലാണ്…