ശബരിമല: ഞായറാഴ്ച മുതല്‍ ശബരിമലയില്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. അതേസമയം, ദര്‍ശനത്തിനെത്തുന്ന എല്ലാവര്ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ്…