50 malayali trapped afgan were returned india
-
News
അഫ്ഗാനില്‍ കുടുങ്ങിയ അമ്പതോളം മലയാളികളെ രാജ്യത്തെത്തിച്ചു
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ എല്ലാ മലയാളികളെയും തിരിച്ചെത്തിച്ചു. 50 മലയാളികളാണ് ഇന്ന് ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് വ്യോമസേനയുടെ സി17 വിമാനത്തിലാണ് എല്ലാവരെയും മടക്കിക്കൊണ്ടുവന്നത്.…
Read More »