തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരാഴ്ചക്കുള്ളില്‍ 39 കോടി രൂപ ലഭിച്ചതായി കണക്കുകള്‍. ഇന്നലെ വൈകിട്ടു വരെയുള്ള മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിച്ചതും ഓണ്‍ലൈനായി ലഭിച്ചതും ഉള്‍പ്പെടെയുള്ള കണക്കാണിത്.…