34 percent rainfall has decreased in Kerala
-
News
തകര്‍ത്തുപെയ്താലും മതിയാവില്ല;കേരളത്തിൽ 34 ശതമാനം മഴ കുറഞ്ഞു
തിരുവനന്തപുരം: ഇത്തവണ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അഥവാ എടവപ്പാതിയില്‍ കേരളത്തില്‍ 34 ശതമാനം മഴ കുറഞ്ഞു. 123 വര്‍ഷത്തെ കണക്കെടുത്താല്‍ ഏറ്റവും മോശപ്പെട്ട മൂന്നാമത്തെ കാലവര്‍ഷമാണ് കഴിഞ്ഞുപോയത്. തുലാവര്‍ഷം…
Read More »