26-year-old Delhi doctor dies of Covid complications within hours of testing positive
-
News
കോവിഡ് പോസിറ്റിവ് ആയി മണിക്കൂറുകള്‍ക്കുള്ളില്‍ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു; ഞെട്ടലില്‍ സഹപ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കോവിഡ് പോസിറ്റിവ് ആയി മണിക്കൂറുകള്‍ക്കുള്ളില്‍ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. ജിടിബി ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍ ആയിരുന്നു ഇരുപത്തിയാറുകാരനായ അനസ്. ശനിയാഴ്ച…
Read More »