25-congress-workers-contract-covid-after-election-meeting
-
News
മാസ്ക് ധരിക്കാതെ ചുമച്ചുകൊണ്ട് നേതാവ് യോഗത്തില്‍, പിറ്റേന്ന് കൊവിഡ് പോസിറ്റീവ്; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ രോഗം
തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് മാസ്ക് ധരിക്കാതെയും കരുതലില്ലാതെയും യോഗത്തില്‍ പങ്കെടുത്തതു മൂലം കൊവിഡ് ബാധിച്ചത് ഇരുപത്തിയഞ്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്, നേതാവിന്റെ ജാഗ്രതക്കുറവ് പാര്‍ട്ടിയെ കൊവിഡിന്റെ…
Read More »