മഥുര: മൊബൈല്‍ ഫോണില്‍ പബ്ജി കളിച്ച് റെയില്‍വേ ട്രാക്കിലൂടെ നടന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ലക്ഷ്മി നഗറില്‍ ഇന്നു രാവിലെയാണ് സംഭവം. കപില്‍…