17 year old boy went missing in the sea trivandrum
-
News
സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി; 17കാരനെ ഒഴുക്കിൽപ്പെട്ടു കാണാതായി
തിരുവനന്തപുരം: പള്ളിത്തുറയിൽ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ (17) നെയാണ് കാണാതായത്. കോസ്റ്റൽ പോലീസ് തിരച്ചിൽ ആരംഭിച്ചു.…
Read More »