144 imposed in six panchayat in Thrissur
-
Featured
തൃശൂർ ജില്ലയിൽ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ, രോഗബാധിതർ 2000 ലേക്ക്,പൂരം മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കത്തയച്ച് സാംസ്കാരിക പ്രവർത്തകർ
തൃശൂർ: തൃശൂർ ജില്ലയിൽ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ. കടപ്പുറം, കുഴൂർ, ഒരുമനയൂർ, വെങ്കിടങ്ങ്, കണ്ടാണശേരി, കൈപ്പറമ്പ് എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. കോർപറേഷൻ പരിധിയിലെ ഒല്ലൂരിലും നിരോധനാജ്ഞയാണ്.…
Read More »