ഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണിനേത്തുടര്‍ന്ന് മാറ്റിവച്ച സി.ബി.എസ്.ഇ 10,12 ക്ലാസ് പരീക്ഷകള്‍ ജൂലൈയില്‍ നടക്കും.ജൂെൈല 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍ നടക്കുക.പരീക്ഷാഫലം ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ചേക്കും.ജെ.ഇ.ഇ മെയിന്‍…