കൊച്ചി: മഹാരാജാസ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കൊലപെടുത്തിയ കേസിലെ 12ാം പ്രതി മുഹമ്മദ് ഷാഹിം കീഴടങ്ങി. എറണാകുളം മജിസ്ട്രേറ്റ് കോടതി പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.…