കൊച്ചി: തിരുവനന്തപുരം പേട്ടയില്‍ വഴിയാത്രക്കാരായ രണ്ടുപേര്‍ വൈദ്യുതാഘാതമേറ്റ് രണ്ട് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേരളത്തില്‍ കാലവര്‍ഷം കനത്ത സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട കര്‍മപദ്ധതി…