ആലപ്പുഴ: സ്ത്രീകളെ അപമാനിക്കുന്ന നിലപാടാണ് സിപിഐഎം നേതാക്കള്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷാനി മോള് ഉസ്മാനെതിരായ ‘പൂതന’ പരാമര്‍ശത്തില്‍ മന്ത്രി ജി സുധാകരന് എന്തുകൊണ്ട്…