തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ പൊലിഞ്ഞത് 85 പേരുടെ ജീവനുകള്‍. ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച കവളപ്പാറയില്‍ നിന്നും ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ ഇവിടെ മരിച്ചവരുടെ എണ്ണം…