കൊച്ചി: സംസ്ഥാനത്ത് പ്രളയം തടയാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. പദ്ധതിയുടെ ഭാഗമായി ആറ് ഡാമുകള്‍ നിര്‍മ്മിക്കാനാണ് ജലസേചന വകുപ്പിന്റെ തീരുമാനം. അട്ടപ്പാടിയിലാണ് ഡാമും വന്‍കിട ജലസേചന പദ്ധതിയും…