കൊല്‍ക്കത്ത: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കിടെ ക്ഷേത്ര മതില് തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് 24 പര്‍ഗാനയിലെ കചുവ പ്രദേശത്തെ ഒരു ക്ഷേത്രത്തിലാണ് സംഭവം…