കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കൊച്ചി താലൂക്കിലും കണയന്നൂര്‍ താലൂക്കിലുമായി മൂന്നു ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. കണയന്നൂര്‍ താലൂക്കില്‍ എളംകുളം,…