തിരുവനന്തപുരം: ശംഖുമുഖം ബീച്ചില്‍ രാത്രി സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ യുവതിക്കു നേരെ സദാചാര ഗുണ്ടാ ആക്രമണമുണ്ടായെന്നു പരാതി. ശ്രീലക്ഷ്മി എന്ന യുവതിയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണു…