വിവാഹ ക്ഷണക്കത്ത് തപാലില്‍
-
Kerala
വിവാഹ ക്ഷണക്കത്ത് തപാലില്‍, സല്‍ക്കാരത്തിന് ദോശയും ചമ്മന്തിയും ചായയും; വിവാഹം വ്യത്യസ്തമാക്കി എല്‍ദോ എബ്രഹാം എം.എല്‍.എ
മൂവാറ്റുപുഴ: മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം വിവാഹിതനാകുകയാണ്. അതിലെന്താണ് ഇത്ര പുതുമയെന്നല്ലേ? എന്നാല്‍ എല്‍ദോയുടെ വിവാഹത്തിന് മറ്റുള്ളവരില്‍ നിന്ന് ധാരാളം വ്യത്യാസങ്ങളുണ്ട്. കല്യാണ ക്ഷണം മുതല്‍ വൈകിട്ടത്തെ…
Read More »