കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തുന്ന നിര്‍ധനരായ രോഗികള്‍ക്ക് കൈത്താങ്ങായി ഡി.വൈ.എഫ്.ഐ. ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വം’ എന്ന സന്ദേശവുമായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍…