റോഡിന് പാകിസ്താന്റെ പേര് നല്കി ബോര്‍ഡ്; സംഭവം വിവാദമായതോടെ ബോര്‍ഡും പേരും പിന്‍വലിച്ചു
-
Kerala
റോഡിന് പാകിസ്താന്റെ പേര് നല്കി ബോര്‍ഡ്; സംഭവം വിവാദമായതോടെ ബോര്‍ഡും പേരും പിന്‍വലിച്ചു
തൃശൂര്‍: റോഡിനും കാനയ്ക്കും പാകിസ്താന്റെ പേരിട്ട് ബോര്‍ഡ് വച്ചത് വിവാദമാകുന്നു. കയ്പമംഗലം പഞ്ചായത്തില്‍ 12ാം വാര്‍ഡിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡിനാണ് പാകിസ്താന്റെ പേര് നല്‍കിയത്. സംഭവത്തില്‍ പ്രതിഷേധവുമായി…
Read More »