കോഴിക്കോട്: സി.പി.എം പ്രാദേശിക നേതാക്കളുടെ ആക്രമണത്തെ തുടര്‍ന്ന് മരിച്ച ഓട്ടോ ഡ്രൈവര്‍ രാജേഷിന്റെ മൃതദേഹം വെസ്റ്റ്ഹില്ലിലെ ശ്മശാനത്തില്‍ ദഹിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ബന്ധുക്കള്‍ പിന്മാറി. മൃതദേഹം വീട്ടുവളപ്പില്‍…