കോട്ടയം: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍നിന്നും വിട്ടുനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. പി.ജെ ജോസഫിനെ അപമാനിച്ചതിനെ തുടര്‍ന്നാണ് നിലപാട്. പാലായില്‍ ജോസ് പക്ഷത്തിനൊപ്പം പ്രചാരണത്തിന് ഇറങ്ങില്ല.…