പാറശാല: യാത്രക്കാരോടുള്ള ദീര്‍ഘദൂര സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരതയ്ക്ക് അവസാനമില്ല. സ്റ്റോപ്പ് എത്തും മുമ്പ് യാത്രക്കാരെ പെരുവഴിയില്‍ ഇറക്കിവിട്ടതാണ് പുതിയ വിവാദം. ബംഗളൂരു- തിരുവനന്തപുരം സര്‍വീസ് നടത്തുന്ന…