ന്യൂഡല്‍ഹി: മലിനീകരണം ഉണ്ടാക്കാത്ത തരത്തില്‍ മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാമെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിച്ച് ബംഗളൂരു ആസ്ഥാനമായുള്ള അക്യുറേറ്റ് ഡിമോളിഷേഴ്സ് കമ്പനി. കോടതി അനുവദിച്ചാല്‍ ഒരാഴ്ചയ്ക്കകം നടപടികള്‍ തുടങ്ങാമെന്നും…